സന്ദേശം - മാര്‍.ആന്‍ഡ്രൂസ് താഴത്ത്
സെന്റ് ആന്‍സ് ഇടവക കാലഘട്ടത്തിനനുസൃതമായി ഒരു വെബ്സെറ്റ് ഇറക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. സഭ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന ഈ സമയത്ത് ലോകത്ത് എവിടെയിരുന്നും എല്ലാ പ്രവര്‍ത്തനങ്ങളേയും ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്ന വെബ്സൈറ്റ് വിശ്വാസി സമൂഹത്തിനും ഇടവകയ്ക്കും വളര്‍ച്ചയ്ക്ക് കാരണമാകട്ടെ ഇതിന് നേതൃത്വം നല്കിയ വികാരിയച്ചനും കൈക്കാരന്മാര്ക്കും പ്രാര്‍ത്ഥനാശംസകള്‍.
മിശിഹായില്‍ സ്നേഹപൂര്‍വ്വം.
മാര്‍.ആന്‍ഡ്രൂസ് താഴത്ത്
തൃശ്ശൂര്‍ അതിരൂപത മെത്രാപോലീത്ത